പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനിടെ 3,076 കോടി രൂപയെത്തി; സംഭാവന നൽകിയവരുടെ വിവരങ്ങൾ പങ്കുവെക്കാത്തതിനെ ചോദ്യം ചെയ്ത് പി ചിദംബരം
ന്യൂഡൽഹി: രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനിടെ ലഭിച്ചത് 3,076 കോടി രൂപയെന്ന് കണക്കുകൾ. സർക്കാരിന്റെ ഓഡിറ്റ് സ്റ്റേറ്റ്‌മെൻറ് പ്രകാരമാണ് അഞ്ചുദിവസത്തിനിടെ ...





