നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ, വൈറല്‍ വീഡിയോ
അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ദുബൈയിലെ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. മോഡിയെ സ്വാഗതം ചെയ്ത് ...