Tag: modi

THOMAS ISSAC | bignewslive

‘രാജ്യം ഭരിക്കുന്നത് പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികള്‍; നാടു കത്തുമ്പോള്‍ വീണ വായിച്ച നീറോയുടെ നേരനന്തിരവനാണ് മോഡി’; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നില്‍ നാണംകെട്ടു നില്‍ക്കുകയാണ് ഇന്ത്യ. ...

prasanth bhushan | bignewslive

മോഡിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയും അദാനിയുമായി നേരിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങി കര്‍ഷകര്‍?; ട്വീറ്റുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററില്‍ പ്രചരിക്കുന്ന ...

mb rajesh | bignewslive

കൃഷിക്കാരെ നന്നാക്കാനല്ല, അംബാനി-അദാനിമാരുടെ ലാഭം പെരുപ്പിക്കലാണ് ലക്ഷ്യം; മോഡി വാഴ്ചയിലെ കോര്‍പ്പറേറ്റ് സേവയുടെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് എംബി രാജേഷ്

ന്യൂഡല്‍ഹി: വയലുകള്‍ കൊളുത്തിയ കര്‍ഷക രോഷത്തിന്റെ തീ ആളിക്കത്തുകയാണെന്നും ഇന്നത്തെ ഭാരത് ബന്ദോടെ പ്രതിഷേധം രാജ്യം മുഴുവന്‍ പടര്‍ന്നിരിക്കുകയാണെന്നും സിപിഐഎം നേതാവ് എംബി രാജേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

prasanth bhooshan, modi, laser show | bignewslive

‘ഇന്ത്യ കത്തുമ്പോള്‍ മോഡി വീണവായിക്കുന്നു’ കാര്‍ഷിക പ്രതിഷേധം ഉയരുമ്പോഴും ലേസര്‍ ഷോ കണ്ട് താളം പിടിച്ചു നില്‍ക്കുന്ന മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം ദിനംപ്രതി ശക്തി പ്രാപിക്കുന്നതിനിടെ പരിഹാര ഇടപെടല്‍ നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രതിഷേധം കത്തുമ്പോഴും ലേസര്‍ ...

മോഡിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചു; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്-വീഡിയോ

മോഡിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചു; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്-വീഡിയോ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങിനിടെയാണ് ബലൂണ്‍ പൊട്ടിത്തെറിച്ചത്. നിരവധി ...

ജിഎസ്ടി നഷ്ടപരിഹാരം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ജിഎസ്ടി നഷ്ടപരിഹാരം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. 2015 - 16 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി അഞ്ചുവര്‍ഷത്തേക്ക് വിഹിതം നല്‍കുന്നതായിരിക്കുമെന്ന് ...

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനിടെ 3,076 കോടി രൂപയെത്തി; സംഭാവന നൽകിയവരുടെ വിവരങ്ങൾ പങ്കുവെക്കാത്തതിനെ ചോദ്യം ചെയ്ത് പി ചിദംബരം

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനിടെ 3,076 കോടി രൂപയെത്തി; സംഭാവന നൽകിയവരുടെ വിവരങ്ങൾ പങ്കുവെക്കാത്തതിനെ ചോദ്യം ചെയ്ത് പി ചിദംബരം

ന്യൂഡൽഹി: രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനിടെ ലഭിച്ചത് 3,076 കോടി രൂപയെന്ന് കണക്കുകൾ. സർക്കാരിന്റെ ഓഡിറ്റ് സ്റ്റേറ്റ്‌മെൻറ് പ്രകാരമാണ് അഞ്ചുദിവസത്തിനിടെ ...

‘നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്, അല്ലാതെ കളിപ്പാട്ട ചര്‍ച്ചയ്ക്കല്ല’; മോഡിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

‘നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്, അല്ലാതെ കളിപ്പാട്ട ചര്‍ച്ചയ്ക്കല്ല’; മോഡിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇപ്പോള്‍ വേണ്ടത് കളിപ്പാട്ട ചര്‍ച്ച അല്ലെന്നും മറിച്ച് നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണെന്നും രാഹുല്‍ ഗാന്ധി എംപി. ഇന്നത്തെ മന്‍ ...

തിരുവനന്തപുരം വിമാനത്താവളം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി; സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനവും കത്തില്‍

തിരുവനന്തപുരം വിമാനത്താവളം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി; സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനവും കത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചുവെന്ന് ...

‘സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം’: ബംഗാള്‍ ധനമന്ത്രി അമിത് മിത്ര

‘സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം’: ബംഗാള്‍ ധനമന്ത്രി അമിത് മിത്ര

കൊല്‍ക്കത്ത: സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കളായ ഞങ്ങള്‍ക്ക് സംഘപരിവാറിന്റെ ...

Page 2 of 35 1 2 3 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.