വയനാട് ഉരുള്‍പൊട്ടല്‍, തെരച്ചില്‍ പത്താംദിവസവും തുടരുന്നു, ദുരന്തഭൂമി സന്ദര്‍ക്കാന്‍ പ്രധാനമന്ത്രി എത്തും, പ്രതീക്ഷയില്‍ കേരളം
കല്‍പ്പറ്റ; ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. തെരച്ചിലിന് ഇന്ന് കഡാവര്‍ നായ്ക്കളും ഉണ്ടാവും. കഴിഞ്ഞ ദിവസം മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി ...










