ശുചിമുറിയില്‍ ഫോണ്‍ പോയി, ക്ലോസറ്റ് കുത്തിപ്പൊളിച്ച പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കണ്ണൂര്‍: ശുചിമുറിയിലെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായി ക്ലോസറ്റ് കുത്തിപ്പൊളിച്ച പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒടുവില്‍ പതിനയ്യായിരം രൂപയുടെ ഫോണിനായി 5000 രൂപ ചെലവില്‍ ശുചിമുറി ...










