Tag: MM Mani

മണിയാശാനോട് തോറ്റാല്‍ മൊട്ടയടിക്കും: ആഗസ്തി മൊട്ടയടിച്ചു

മണിയാശാനോട് തോറ്റാല്‍ മൊട്ടയടിക്കും: ആഗസ്തി മൊട്ടയടിച്ചു

ഇടുക്കി : ഉടുമ്പന്‍ചോലയില്‍ എംഎം മണിയോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം ആഗസ്തി മൊട്ടയടിച്ചു. വാക്ക് പാലിക്കാനുള്ളതാണ് എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് മൊട്ടയടിച്ച ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ...

മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു

മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു

ഇടുക്കി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ വിജയം ഉറപ്പിച്ച് വൈദ്യുതി മന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണി. യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിയ്‌ക്കെതിരെ ഇരുപതിനായിരത്തിലധികം ലീഡുമായി മികച്ച ...

em agusthy | bignewslive

തോല്‍വി സമ്മതിച്ചു; നാളെ തല മൊട്ടയടിക്കുമെന്ന് ഉടുമ്പന്‍ചോല യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി

ഉടുമ്പന്‍ചോല: ഉടുമ്പന്‍ചോലയില്‍ എം.എം മണിയോട് തോല്‍വി സമ്മതിച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി. താന്‍ വാക്ക് പാലിക്കുമെന്നും നാളെ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

mm mani | bignewslive

‘മനുഷ്യനെ തൊട്ടറിഞ്ഞ മണി’; ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ വിജയക്കുതിപ്പ്, ലീഡ് 17000ന് മുകളില്‍

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ വിജയക്കുതിപ്പ്. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ശക്തമായ മുന്നേറ്റമാണ് എംഎം മണി കാഴ്ചവക്കുന്നത്. ലീഡ് 17000ന് മുകളിലാണ്. 17677 വോട്ടിന്റെ ...

MM Mani | Bignewslive

അമ്പരപ്പിച്ച് എംഎം മണി; ഉടുമ്പന്‍ ചോലയില്‍ കുതിച്ചുകയറ്റം, 1200 വോട്ടുകള്‍ക്ക് മുന്നില്‍

ഇടുക്കി: വൈദ്യുതി മന്ത്രിയായ എംഎം മണി അമ്പരപ്പിച്ച് മുന്നേറുന്നു. ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ എംഎം മണി കുതിച്ചുകയറുകയാണ്. 1200 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടുനില മാറി മറിയുകയാണ്. ...

ഇടത് സർക്കാർ വീണ്ടും വന്നാൽ സർവ്വനാശം കോൺഗ്രസിന്; കോവിഡ് കാലത്ത് കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ ജനങ്ങൾ ചത്തൊടുങ്ങിയേനെ; പിണറായിക്ക് പാദസേവ ചെയ്യണം എകെ ആന്റണി: എംഎം മണി

ഇടത് സർക്കാർ വീണ്ടും വന്നാൽ സർവ്വനാശം കോൺഗ്രസിന്; കോവിഡ് കാലത്ത് കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ ജനങ്ങൾ ചത്തൊടുങ്ങിയേനെ; പിണറായിക്ക് പാദസേവ ചെയ്യണം എകെ ആന്റണി: എംഎം മണി

ഇടുക്കി: കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന എകെ ആന്റണിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി. കോവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി ...

mm mani, yogi adithyanath | bignewslive

പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന പൂച്ച സന്യാസിയാണ് യോഗി ആദിത്യനാഥ്; രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി

കട്ടപ്പന: കേരളം വര്‍ഗീയത വളര്‍ത്തുന്ന സ്ഥലമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം എം മണി. വങ്കനും രാജ്യത്തേറ്റവും കഴിവു ...

MM Mani | Bignewslive

വൈദ്യുതി മേഖലയില്‍ വീണ്ടും അഭിമാന നേട്ടം; ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിന്, പങ്കുവെച്ച് മന്ത്രി എംഎം മണി

തിരുവനന്തപുരം: വൈദ്യുതി മേഖലയില്‍ വീണ്ടും കേരളത്തിന് അഭിമാന നേട്ടം. ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സംസ്ഥാനത്തിന് ലഭിച്ചു. സംസ്ഥാന വൈദ്യുതി മന്ത്രി എംഎം ...

mm-mani-daughter_won | bignewslive

മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് മിന്നും വിജയം; വിജയം തുടര്‍ച്ചയായ മൂന്നാം തവണ

ഇടുക്കി: മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മിന്നും ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. ഇത് മൂന്നാം ...

mm mani, police, suspension | bignewslive

മന്ത്രിയുടെ വാഹനത്തില്‍ കാറിടിപ്പിച്ചു, നിര്‍ത്താതെ പോയി; മദ്യപിച്ച് വാഹനം ഓടിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

അടിമാലി: വൈദ്യുതി മന്ത്രി എംഎം മണിയുടെ വാഹനത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ കാര്‍ ഓടിച്ച് പോയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍ സ്റ്റേഷനിലെ എഎസ്‌ഐ സജീവ് മാത്യുവിനെയാണ് ...

Page 1 of 10 1 2 10

Recent News