BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാലിന് പരിക്കേറ്റ കൊച്ചുമകനെ കാണാൻ എത്തി; വിവരം അറിഞ്ഞ് ഓടിയെത്തി പ്രധാനധ്യാപകനും, വരേണ്ട ആവശ്യമില്ലായിരുന്നു, ഇത് സ്വകാര്യ സന്ദർശനമെന്ന് മണിയാശാൻ

Soumya by Soumya
March 11, 2022
in Kerala News
0
MLA MM Mani | Bignewslive
358
VIEWS
Share on FacebookShare on Whatsapp

അരുവിക്കര; ഫുട്‌ബോൾ കളിക്കിടെ കാലിനു പരുക്കേറ്റ കൊച്ചുമകനെ കാണാൻ ആരുമറിയാതെ എത്തി എം എൽ എ യും മുൻ മന്ത്രിയുമായ എംഎം മണി. അരുവിക്കര മൈലം ജിവി രാജ ഗവ.സ്‌പോർട്‌സ് സ്‌കൂളിന്റെ ഹോസ്റ്റലിലെത്തിലാണ് അപ്രതീക്ഷിത സന്ദർശനം. പതിനൊന്നു മണിയോടെ കാറിൽ സ്‌കൂളിൽ വളപ്പിലിറങ്ങി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശിവജിയുടെ ഹോസ്റ്റൽ മുറി അന്വേഷിച്ച ശുഭ്രവസ്ത്രധാരിയെ ആദ്യം മറ്റുള്ളവർക്കു മനസ്സിലായില്ല. മണിയുടെ ഇളയ മകൾ ശ്രീജയുടെ മകനാണ് ശിവജി സന്തോഷ്.

READ ALSO

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

January 20, 2026
2
കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

January 20, 2026
2

ഇനി മോഡി- കെജരിവാള്‍ പോരാട്ടം: ആപ്പിന്റെ അടുത്ത ലക്ഷ്യം ഗുജറാത്ത്

ആളെ മനസിലാക്കി എത്തിയപ്പോഴേക്കും വഴി ചോദിച്ച് മണി ആശാൻ നേരെ കൊച്ചുമകന്റെ ഹോസ്റ്റൽ മുറിയിലെത്തി. കൊച്ചുമകനെ കെട്ടിപ്പിടിച്ച് പ്ലാസ്റ്ററിട്ട കാൽ പിടിച്ച് നോക്കി കുശലം ചോദിച്ച് ഏതാനും നിമിഷമായപ്പൊഴേക്കും എംഎൽഎ എത്തിയ വാർത്ത സ്‌കൂളിൽ പരന്നു. പ്രിൻസിപ്പൽ എം.കെ. സുരേന്ദ്രൻ ഓടി ഹോസ്റ്റലിലെത്തി.

സ്വകാര്യ സന്ദർശനമാണെന്നും പ്രിൻസിപ്പലൊന്നും വരേണ്ട കാര്യമില്ലെന്നും മണിയാശാൻ പറഞ്ഞു. എങ്കിലും ഓഫിസ് വരെയെത്തണമെന്ന പ്രിൻസിപ്പലിന്റെ ക്ഷണം സ്വീകരിച്ച് ഓഫീസിലെത്തി. ശിവജിയും ഒപ്പം കൂടി, നടക്കേണ്ടെന്ന മുത്തച്ഛന്റെ സ്‌നേഹപൂർവമായ വിലക്കൊന്നും കാര്യമാക്കാതെയാണ് അപൂപ്പനൊപ്പം നടന്നത്.

MLA MM Mani | Bignewslive

കോൺഫറൻസ് ഹാളിൽ അധ്യാപകരും ജീവനക്കാരുമൊക്കെ മണി ആശാൻ എത്തിയതറിഞ്ഞ് കാണാൻ വട്ടം കൂടി. കുറച്ചു നേരം ചെലവിട്ട ശേഷം അധികം വൈകാതെ മണി സ്‌കൂളിൽ നിന്നു മടങ്ങി. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ സ്‌കൂളിൽ ചേർന്ന ശിവജി, മണിയുടെ കൊച്ചുമകനാണെന്നത് അധികം പേർക്കും അറിവുണ്ടായിരുന്നില്ല. കോവിഡ് മൂലം ഏറെക്കാലവും നേരിട്ടുള്ള അധ്യയനം ഉണ്ടായിരുന്നില്ല.

Tags: grandsonMM Manivisit school

Related Posts

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

January 8, 2026
10
‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി
Kerala News

‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി

December 14, 2025
5
എംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞ് യുവാവ്; കേസെടുത്ത് പോലീസ്
Kerala News

എംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞ് യുവാവ്; കേസെടുത്ത് പോലീസ്

December 27, 2022
5
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി
Kerala News

കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി

July 20, 2022
18
‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്
Kerala News

‘രമ സീതാദേവിയ്ക്ക് തുല്യ’: മണിയാശാനേ നിങ്ങള്‍ക്ക് ദൈവ ശിക്ഷ ഉണ്ടാകും; പിസി ജോര്‍ജ്ജ്

July 15, 2022
48
perfect role model | Bignewslive
World News

‘ഇതൊന്നും പെണ്ണുങ്ങൾക്ക് മാത്രം ഉള്ള ജോലിയൊന്നുമല്ല’ അടിച്ച് വാരിയും വീട് വൃത്തിയാക്കിയും കൊച്ചുമകന് ക്ലാസ്സ്; അമ്മായിയച്ഛന്റെ പേരന്റിങ്ങിനെ പ്രശംസിച്ച് മരുമകളുടെ കുറിപ്പ്

April 30, 2022
62
Load More
Next Post
തീവണ്ടിയിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി റെയില്‍വേ ജീവനക്കാര്‍

തീവണ്ടിയിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി റെയില്‍വേ ജീവനക്കാര്‍

School Student | Bignewslive

പട്ടാപ്പകൽ നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ കയറി 25000 രൂപ കവർന്ന് വിദ്യാർത്ഥിനി; പണം കവർന്നത് മുടി സ്‌ട്രെയിറ്റ് ചെയ്യിക്കാനും! വിദ്യാർത്ഥിനിക്ക് 'വില്ലനായത്' യൂണിഫോമും

സൗഹൃദത്തിന്റെ മഹത്വം നഷ്ടമാക്കരുത്! ‘ജാരന്‍മാര്‍ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും ‘സുഹൃത്ത്’ എന്ന വാക്ക് നല്‍കാതിരിക്കുക’

സൗഹൃദത്തിന്റെ മഹത്വം നഷ്ടമാക്കരുത്! 'ജാരന്‍മാര്‍ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും 'സുഹൃത്ത്' എന്ന വാക്ക് നല്‍കാതിരിക്കുക'

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

15 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

13 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

14 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version