നിലവിളക്ക് ഹിന്ദുവിന്റേതാണെന്നത് മണ്ടന്‍ ധാരണ, പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റായ കാര്യമെന്ന് ഗണേഷ് കുമാര്‍
കൊല്ലം : പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. പഞ്ചായത്ത് സി.ഡി.എസ് വാര്‍ഷികാഘോഷ വേദിയില്‍ വെച്ച് മതപരമായ കാര്യം പറഞ്ഞ് ...