Tag: MLA

Alopathy | Bignewslive

ബാബാ രാംദേവിനെ പിന്തുണച്ച് അലോപ്പതിയ്‌ക്കെതിരെ ബിജെപി എംഎല്‍എയും : കോവിഡിനെ ചെറുക്കാന്‍ ഗോമൂത്രം കുടിക്കണമെന്ന് പറഞ്ഞതും ഇദ്ദേഹം

ലഖ്‌നൗ : അലോപ്പതിക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ബാബം രാംദേവിന്റെ നിലപാടിനെ പിന്തുണച്ച് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മരിച്ച രോഗികളുടെ പേരില്‍ പോലും പണം പിടുങ്ങാന്‍ മടിയില്ലാത്ത ...

പതിനഞ്ചാം നിയമസഭയ്ക്ക് ആദ്യസമ്മേളനം; 53 അംഗങ്ങൾക്ക് പ്രവേശനോത്സവം; കെ ബാബുവിന്റെയും എ വിൻസന്റിന്റെയും സത്യപ്രതിജ്ഞ പിന്നീട്

പതിനഞ്ചാം നിയമസഭയ്ക്ക് ആദ്യസമ്മേളനം; 53 അംഗങ്ങൾക്ക് പ്രവേശനോത്സവം; കെ ബാബുവിന്റെയും എ വിൻസന്റിന്റെയും സത്യപ്രതിജ്ഞ പിന്നീട്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. ഇന്നത്തെ കാര്യപരിപാടി എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. 53 പേർ നിയമസഭയിൽ പുതുമുഖങ്ങളാണ്. രാവിലെ ...

pj joseph | bignewslive

പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് ...

ചെളികൊണ്ട് മെഴുകിയ തറയും ആസ്ബസ്റ്റോസ് മേല്‍ക്കൂരയുമുള്ള കുഞ്ഞ് വീട്; ജീവിതം ലളിതമാണെന്ന് കമ്മ്യൂണിസ്റ്റ് എംഎല്‍എ

ചെളികൊണ്ട് മെഴുകിയ തറയും ആസ്ബസ്റ്റോസ് മേല്‍ക്കൂരയുമുള്ള കുഞ്ഞ് വീട്; ജീവിതം ലളിതമാണെന്ന് കമ്മ്യൂണിസ്റ്റ് എംഎല്‍എ

ബല്‍റാംപൂര്‍: ആസ്ബസ്റ്റോസ് മേല്‍ക്കൂരയുളള സിമന്റ് പൂശാത്ത ചുമരും ചെളികൊണ്ട് മെഴുകിയ തറയുമുളള കുഞ്ഞ് വീട്. 50,000ത്തിലേറെ വോട്ടുകള്‍ക്ക് എതിരാളിയെ തറപറ്റിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീടാണിത്. ബല്‍റാംപൂര്‍ ...

km shaji1

പത്താം തീയതി കഴിഞ്ഞാലും എല്ലാവരും ഇവിടെ കാണണം; എല്ലാം ചർച്ച ചെയ്യാം; വിമർശകരെ വെല്ലുവിളിച്ച് കെഎം ഷാജി

കോഴിക്കോട്: തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ പൊതുജനമധ്യത്തിൽ പ്രതികരിക്കരുതെന്ന നിയമ ഉപദേശം ലഭിച്ചതിനാൽ ഇഡി ഓഫീസിൽ ഹാജരായതിന് ശേഷം പ്രതികരിക്കുമെന്ന് പറഞ്ഞ് മുസ്ലിംലീഗ് എംഎൽഎ കെഎം ഷാജി. ...

ബിപ്ലബ് കുമാര്‍ ദേബിനെതിരെ ബിജെപിയില്‍ പടയൊരുക്കം, സ്വേച്ഛാധിപത്യ ഭരണമെന്ന് വിമത എംഎല്‍എമാര്‍, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യം

ബിപ്ലബ് കുമാര്‍ ദേബിനെതിരെ ബിജെപിയില്‍ പടയൊരുക്കം, സ്വേച്ഛാധിപത്യ ഭരണമെന്ന് വിമത എംഎല്‍എമാര്‍, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ സംസ്ഥാന ബി.ജെ.പിയില്‍ കരുക്കള്‍ നീങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിപ്ലബ് കുമാര്‍ ദേബിനെ മാറ്റണമെന്ന് ഒരുവിഭാഗം വിമത എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ...

ബ്രാഹ്മണ വിഭാഗത്തിലെ പെൺകുട്ടിയെ ദളിത് എംഎൽഎ വിവാഹം കഴിച്ചു; പെൺകുട്ടിയുടെ പിതാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി

ബ്രാഹ്മണ വിഭാഗത്തിലെ പെൺകുട്ടിയെ ദളിത് എംഎൽഎ വിവാഹം കഴിച്ചു; പെൺകുട്ടിയുടെ പിതാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ നാടകീയ സംഭവങ്ങൾക്ക് വേദിയായി ദളിത് എംഎൽഎയുടെ വിവാഹവീട്. കള്ളക്കുറിശ്ശിയിലെ എംഎൽഎയായ പ്രഭു ബ്രാഹ്മിണ വിഭാഗത്തിൽപ്പെട്ട സൗന്ദര്യ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ ...

സ്ത്രീത്വത്തിന് വിലയില്ലേ?ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി; ഇതെല്ലാം വേലയാണ്: പിസി ജോർജ്ജ്

സ്ത്രീത്വത്തിന് വിലയില്ലേ?ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി; ഇതെല്ലാം വേലയാണ്: പിസി ജോർജ്ജ്

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീകളെ നിരന്തരം ആക്ഷേപിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുസ്ത്രീകളും വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പൂഞ്ഞാർ ...

പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു

ഒഡീഷയിലെ ബിജെപി എംഎല്‍എ സുകന്ദ കുമാര്‍ നായകിന് കൊവിഡ് സ്ഥിരീകരിച്ചു

ഒഡീഷ: ഒഡീഷയിലെ ബിജെപി എംഎല്‍എ സുകന്ദ കുമാര്‍ നായകിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ ബാലസ്സോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിഐയോട് ഫോണ്‍ ...

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍, എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്,  സര്‍ക്കാര്‍ ന്യൂനപക്ഷമായി

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍, എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്, സര്‍ക്കാര്‍ ന്യൂനപക്ഷമായി

ഇംഫാല്‍: മണിപ്പൂരില്‍ എംഎല്‍മാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്. സര്‍ക്കാരിന് പിന്തുണ നല്കിയിരുന്ന മറ്റ് പാര്‍ട്ടികളിലെ എംഎല്‍എ മാരും ...

Page 1 of 7 1 2 7

Recent News