എംജി ശ്രീകുമാറിന് മോന്‍സന്‍ നല്‍കിയ ‘ബ്ലാക് ഡയമണ്ട്’ മോതിരത്തിന്റെ വില 300 രൂപ
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുകയാണ്. വ്യാജ പുരാവസ്തു ശേഖരം കാണിച്ച് മോന്‍സന്‍ ഉന്നത ഉദ്യോഗസ്ഥരെ മുതല്‍ ...