മീടൂ വെളിപ്പെടുത്തല്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞു; വനിതാ കമ്മീഷന്‍ അധ്യക്ഷ
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മീടൂ വെളിപ്പെടുത്തലുകള്‍ വന്നതിനുശേഷം കുറഞ്ഞുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് പറയാന്‍ ...