ഇന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഡോക്‌ടർമാർ ഒപി ബഹിഷ്കരിച്ച് സമരം ചെയ്യും
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക, ...










