എംബിബിഎസ് അവസാനവര്‍ഷ പരീക്ഷയ്ക്ക് കൂട്ടക്കോപ്പിയടി; അഞ്ച് കോളേജുകളുടെ പരീക്ഷാഫലം തടഞ്ഞു
തിരുവനന്തപുരം: എംബിബിഎസ് പരീക്ഷയ്ക്ക് കൂട്ടക്കോപ്പിയടി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് മെഡിക്കല്‍ കോളേജുകളുടെ ഫലം തടഞ്ഞു. ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെയും തിരുവനന്തപുരം എസ്‌യുടി, കൊല്ലം ...










