മഞ്ജുവിനെ വിറ്റു തിന്നാം എന്നത് വ്യാമോഹമാണ് മോനെ! ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് സുനിതാ ദേവദാസ്
തൃശ്ശൂര്‍: ഒടിയന്‍ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ആക്രമണങ്ങള്‍ക്ക് നടി മഞ്ജു വാര്യര്‍ മറുപടി പറയണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. മഞ്ജുവിനെ വച്ചുള്ള ...









