ഈ യുദ്ധം നമ്മള് ജയിക്കും! മഹാമാരിക്കെതിരെയുള്ള മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പ്, പിന്തുണയുമായി നടി മഞ്ജുവാര്യര്‍
കൊച്ചി: രാജ്യത്ത് ഇന്ന് ആരംഭിച്ച കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജുവാര്യരും. ഇത് മനുഷ്യരാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസ്സോടെ നമുക്ക് നേരിടാമെന്നും ...