പാലാ മണ്ഡലം വിട്ടു നല്‍കില്ല, ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി സി കാപ്പന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്നും മാണി സി കാപ്പന് ...










