‘അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭ’; സച്ചിയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച് മമ്മൂട്ടി
തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത ഒരു ...










