മുന്‍ എംഎല്‍എയ്ക്ക് സഹായവുമായി മമ്മൂട്ടി; എന്നെപ്പോലുള്ള ഒരാളെ സഹായിക്കാനുള്ള മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദിയെന്ന് എം നാരായണന്
കൊച്ചി: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം നാരായണന് സഹായവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഹൃദയശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയില്‍ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് ...