മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് അറസ്റ്റിലായ പ്രിയങ്ക ശര്‍മ്മക്ക് ജാമ്യം; മാപ്പ് പറയണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് അറസ്റ്റിലായ കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മയ്ക്ക് ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം ...










