Tag: Mamata Banerjee

Mamata Banerjee | Bignewslive

മമതാ ബാനര്‍ജിക്ക് 24 മണിക്കൂര്‍ നേരത്തേയ്ക്ക് പ്രചാരണത്തിന് വിലക്ക്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് 24 മണിക്കൂര്‍ നേരത്തേയ്ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. മുസ്ലീംവോട്ടുകളെ കുറിച്ചുളള പരാമര്‍ശത്തിലൂടെ ചട്ടലംഘനം ...

pm-modi-at-bengal

രാജ്യത്തെ ഒന്നിപ്പിച്ച ബംഗാളിൽ ചിലരെ അന്യദേശക്കാർ എന്ന് മുദ്രകുത്തി മമത സർക്കാർ അപമാനിച്ചു; ഇവിടെ ഒരു ഇന്ത്യക്കാരനും പരദേശിയാകില്ല: മോഡി

കൊൽക്കത്ത: രവീന്ദ്രനാഥ ടാഗോറിനേയും ബംഗാളിന്റെ സ്വാതന്ത്രസമരകാലത്തെ ചരിത്രത്തേയും വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വന്ദേമാതരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിച്ച നാടാണ് ബംഗാൾ. അവിടെ ചിലരെ അന്യദേശക്കാരെന്ന് മുദ്രകുത്തി മുഖ്യമന്ത്രി ...

Mamata Banerjee | Bignewslive

ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്ക്, തോളിനും കൈത്തണ്ടയിലും കഴുത്തിലും പരിക്കുകള്‍; മമതാ ബാനര്‍ജിയുടെ ആരോഗ്യനില തൃപ്തകരം

കൊല്‍ക്കത്ത: നന്ദി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബാനര്‍ജിയുടെ ആരോഗ്യനില തൃപ്തികരം. മമതയുടെ ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. ...

Mamata Banerjee | Bignewslive

മമത ബാനര്‍ജി നന്ദിഗ്രാമില്‍ ആക്രമിക്കപ്പെട്ടു; കാറിലേയ്ക്ക് മമതയെ എടുത്ത് കയറ്റി പ്രവര്‍ത്തകര്‍! വീഡിയോ പുറത്ത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ട്. തന്നെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്ന് മമത ബാനര്‍ജി പറയുന്നു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം. കാലിന് പരിക്കേറ്റ ...

Firemen | Bignewslive

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം; ഏഴ് പേര്‍ വെന്തുമരിച്ചു, മരിച്ചവരില്‍ നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍തീപ്പിടുത്തം. അപകടത്തില്‍ ഏഴോളം പേര്‍ ശാസംമുട്ടിയും പൊള്ളലേറ്റും മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ഒരു ഓഫീസ് കെട്ടിടത്തിലാണ് വന്‍ തീപിടുത്തമുണ്ടായത്. നാല് ...

‘ആദ്യം അഭിഷേകിനോട് മത്സരിച്ച് ജയിക്കൂ, എന്നിട്ട് എന്നോട് മത്സരിക്കാം’; അമിത്ഷായെ വെല്ലുവിളിച്ച് മമത

‘ആദ്യം അഭിഷേകിനോട് മത്സരിച്ച് ജയിക്കൂ, എന്നിട്ട് എന്നോട് മത്സരിക്കാം’; അമിത്ഷായെ വെല്ലുവിളിച്ച് മമത

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ ബിജെപി-തൃണമൂല്‍ പോര് മുറുകുന്നു. അമിത് ഷായെ മുന്നില്‍ നിര്‍ത്തി ബിജെപി പ്രചരണം നയിക്കുമ്പോള്‍ തൃണമൂലിനായി സംസ്ഥാനമൊട്ടാകെ മമതയും പ്രചരണം നടത്തുകയാണ്. ...

mamata and amit shah

‘ജയ് ശ്രീ റാം ഇന്ത്യയിൽ മുഴക്കിയില്ലെങ്കിൽ പിന്നെ അത് പാകിസ്താനിൽ മുഴക്കുമോ; ബംഗാൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മമത ജയ്ശ്രീറാം വിളിക്കും’; അമിത് ഷാ

കൊൽക്കത്ത: വരുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി മമത ബാനർജി 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ ...

Amit Shah | India News

ബംഗാളിലേക്ക് അമിത് ഷാ വന്നത് ഒന്നും കാണാതെയല്ല; റാലിയിൽ കൂടെ പോയത് 9 തൃണമൂൽ എംഎൽഎമാർ; മമതയ്ക്ക് വൻ തിരിച്ചടി

കൊൽക്കത്ത: നീണ്ടനാളത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് സ്ഥാനമേറ്റ തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അതികഠിനമായിരിക്കുമെന്ന് തെളിയിച്ച് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത വർഷം ...

amitshah | India news

അമിത് ഷാ ബംഗാളിലെത്താൻ മണിക്കൂറുകൾ മാത്രം; രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ തൃണമൂൽ എംഎൽഎയും പാർട്ടിവിട്ടു; അടിയന്തര യോഗം വിളിച്ച് മമത

കൊൽക്കത്ത: കേന്ദ്ര മന്ത്രി അമിത് ഷാ ബംഗാളിലേക്ക് രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയും ...

Mamata banerjee | india news

നിങ്ങളുടെ എല്ലാ നുണകളും ഞങ്ങൾ സഹിക്കില്ല; ഇങ്ങനെയാണ് ഹിറ്റ്‌ലർ ഹിറ്റ്‌ലറായി മാറിയത്; മുസ്സോളിനി മുസ്സോളിനിയായത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വെച്ച് ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സന്ദർശന വേളയിൽ ബിജെപിക്ക് പാർട്ടി മേധാവിയെ ...

Page 1 of 8 1 2 8

Recent News