പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും, പ്രാര്‍ത്ഥനയോടെ ഭക്തലക്ഷങ്ങള്‍
പത്തനംതിട്ട: ഇന്ന് ശബരിമല മകരവിളക്ക്. മകരജ്യോതി ദര്‍ശനത്തിനായി ഭക്തലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിച്ചത്. അയ്യപ്പ വിഗ്രഹത്തില്‍ ...