Tag: Makaravilakku

തീര്‍ത്ഥാടന കാലത്തിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ശരണംവിളികളാല്‍ മുഖരിതമായി ശബരിമല

തീര്‍ത്ഥാടന കാലത്തിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ശരണംവിളികളാല്‍ മുഖരിതമായി ശബരിമല

സന്നിധാനം: ഒരു തീര്‍ത്ഥാടന കാലത്തിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമലയിലും സന്നിധാനത്തും ശരണം വിളികളാല്‍ നിറഞ്ഞു. പതിനായിരക്കണക്കിന് ഭക്തരാണ് മകരവിളക്ക് കണ്ട് തൊഴുതത്. അതേ സമയം ...

പിന്നണി ഗായിക പി സുശീല ശബരിമല ദര്‍ശനം നടത്തി

പിന്നണി ഗായിക പി സുശീല ശബരിമല ദര്‍ശനം നടത്തി

പത്തനംതിട്ട: പ്രശസ്ത പിന്നണി ഗായിക പി സുശീല ശബരിമല ദര്‍ശനം നടത്തി. ആദ്യമായാണ് ഇവര്‍ ശബരിമലയിലെത്തുന്നത്. ഹരിവരാസനം പുരസ്‌കാരം സ്വീകരിക്കാനാണ് സുശീല എത്തിയത്. എന്നാല്‍ തനിക്ക് വളരെ ...

മഞ്ചേശ്വരം കള്ളവോട്ട് കേസ്..! കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും

മകരവിളക്ക് ഇന്ന്..! മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണം, കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതും ഇന്ന്

കൊച്ചി: അയ്യപ്പഭക്തര്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി കാത്തിരുന്ന മരകരവിളക്ക് ഇന്ന്. അതേസമയം മകരവിളക്ക് ദര്‍ശിക്കാന്‍ മലയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ...

മകരവിളക്ക് നാളെ..!  ഹൈക്കോടതി മേല്‍നോട്ട സമിതി മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്തും; സന്നിധാനത്ത് സുരക്ഷ ശക്തം

മകരവിളക്ക് നാളെ..! ഹൈക്കോടതി മേല്‍നോട്ട സമിതി മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്തും; സന്നിധാനത്ത് സുരക്ഷ ശക്തം

സന്നിധാനം: മകരവിളക്ക് നാളെ. അയ്യപ്പഭക്തര്‍ മനസര്‍പ്പിച്ച് കാത്തിരുന്ന ദിവസമാണ് മകരവിളക്ക്. ആ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. സന്നിധാനത്തും ദര്‍ശനത്തിന് ...

മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്

മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് ശബരിമലയിലേക്ക്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലില്‍ എത്തുന്നത്. അതേസമയം, വരും മണിക്കൂറുകളില്‍ ...

മകരവിളക്കിന് പതിനായിരം ദീപങ്ങള്‍;  മകരജ്യോതി തെളിയിക്കാനുള്ള അവകാശം കവര്‍ന്നെടുത്തതിനെ ഐക്യ മല അരയ മഹാസഭയുടെ പ്രതിഷേധം

മകരവിളക്കിന് പതിനായിരം ദീപങ്ങള്‍; മകരജ്യോതി തെളിയിക്കാനുള്ള അവകാശം കവര്‍ന്നെടുത്തതിനെ ഐക്യ മല അരയ മഹാസഭയുടെ പ്രതിഷേധം

കോഴിക്കോട്: പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം പുന:സ്ഥാപിച്ചുകിട്ടുന്നതിനായി മകരവിളക്ക് ദിനത്തില്‍ പതിനായിരം ദീപങ്ങള്‍ തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്നും ...

ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

പത്തനംതിട്ട: ഇന്ന് അവസാനിക്കേണ്ടിയിരുന്ന ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഈ മാസം പതിനാലിനാണ് മകരവിളക്ക്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പിബി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.