Tag: landslide

heavy rain kerala | big news live

തുലാവര്‍ഷം കനത്തു; കാസര്‍കോട് വനത്തില്‍ ഉരുള്‍പൊട്ടല്‍, തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

കാസര്‍കോട്: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ...

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; അമ്പൂരില്‍ ഉരുള്‍പൊട്ടല്‍, കനത്ത നാശനഷ്ടം

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; അമ്പൂരില്‍ ഉരുള്‍പൊട്ടല്‍, കനത്ത നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിയായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് കൊല്ലം അമ്പൂരില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അമ്പൂരി കുന്നത്തുമല ഓറഞ്ചുകാടിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നുമില്ലെങ്കിലും കനത്ത കൃഷി ...

മൂന്നാര്‍ ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചില്‍; കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മൂന്നാര്‍ ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചില്‍; കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കഴിഞ്ഞ ദിവസം കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് ദിണ്ഡിക്കല്‍ സ്വദേശി ...

മലപ്പുറം ശങ്കരമലയില്‍ ഉരുള്‍പൊട്ടി; നൂറോളം വീടുകളില്‍ വെള്ളം കയറി, 25 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

മലപ്പുറം ശങ്കരമലയില്‍ ഉരുള്‍പൊട്ടി; നൂറോളം വീടുകളില്‍ വെള്ളം കയറി, 25 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ ശങ്കരമലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് ഉരുള്‍പൊട്ടലുണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ഉരുള്‍പൊട്ടിയതിനെ ...

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പകരം രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു

മംഗലാപുരം: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് ...

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ ഇവയൊക്കെയാണ്

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ ഇവയൊക്കെയാണ്

പാലക്കാട്: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇന്നും പല ട്രെയിനുകളുടെയും സര്‍വീസുകള്‍ റദ്ദാക്കി. പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ...

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എട്ട് ട്രെയിനുകളുടെ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം- നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം -മുംബൈ നേത്രാവതി എക്‌സ്പ്രസ്, ഓഖ- ...

കുത്തിയൊലിച്ചെത്തിയ മണ്ണില്‍ എന്തോ ആപത്തുണ്ടെന്ന് തോന്നി; കവളപ്പാറയിലെ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആദിവാസി കുടുംബം

കുത്തിയൊലിച്ചെത്തിയ മണ്ണില്‍ എന്തോ ആപത്തുണ്ടെന്ന് തോന്നി; കവളപ്പാറയിലെ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആദിവാസി കുടുംബം

മലപ്പുറം: ദുരന്തം വിതച്ച കവളപ്പാറയില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുട്ടനും കുടുംബവും. സംഭവ ദിവസം ഏഴര ഏഴേമുക്കലോടെ തങ്ങളുടെ വീടിന് പരിസരത്തേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളത്തിന്റെ മണത്തില്‍ ...

മണ്ണിനടിയില്‍പ്പെട്ട ഉറ്റവരെ ഒരു നോക്ക് കാണാന്‍ വീടിന്റെ അടയാളമുള്ളിടത്ത് വിങ്ങലോടെ കാത്തിരിക്കുന്ന നായ; കണ്ണീരണിയിച്ച ചിത്രം

മണ്ണിനടിയില്‍പ്പെട്ട ഉറ്റവരെ ഒരു നോക്ക് കാണാന്‍ വീടിന്റെ അടയാളമുള്ളിടത്ത് വിങ്ങലോടെ കാത്തിരിക്കുന്ന നായ; കണ്ണീരണിയിച്ച ചിത്രം

മലപ്പുറം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ മണ്ണിനടിയില്‍ പൊലിഞ്ഞ ഉറ്റവരെ ഒരുനോക്കു കാണാന്‍ തേങ്ങലോടെ കാത്തുനില്‍ക്കുന്നവരുടെ വാര്‍ത്തകാളാണ് പുറത്ത് വരുന്നത്. ഇക്കൂട്ടത്തില്‍ തന്റെ കുടുംബത്തെ ...

കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍; ജനങ്ങളെ ഒഴിപ്പിച്ചു

കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍; ജനങ്ങളെ ഒഴിപ്പിച്ചു

മലപ്പുറം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. സഥലത്തെത്തി പരിശോധന നടത്തിയ ശേഷം വില്ലേജ് ഓഫീസര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ ...

Page 6 of 8 1 5 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.