Tag: landslide

|accident| bignewslive

മതില്‍ നിര്‍മ്മാണത്തിനായി മണ്ണിടിഞ്ഞ് വീണ് അപകടം, മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു വീണ് മൂന്നു പേര്‍ക്ക് പരിക്ക്. മലപ്പുറം എടപ്പാള്‍ നടക്കാവിലാണ് സംഭവം. ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മാണൂര്‍ വിദ്യാഭവന്‍ സ്‌കൂളിന് സമീപമാണ് ...

death| bignewslive

വന്‍ മണ്ണിടിച്ചില്‍; 4 പേര്‍ക്ക് ദാരുണാന്ത്യം, മണ്ണിനടിയിലായി അമ്പതോളം വീടുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. അന്‍പതോളം വീടുകള്‍ മണ്ണിനടിയിലായെന്നാണ് സംശയം. റായ്ഗഡ് ഇര്‍ഷാല്‍ഗഡിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനിടെ കുടുങ്ങിയ ഇരുപത്തിനാലോളം പേരെ സംഭവസ്ഥലത്ത് നിന്നും രക്ഷപെടുത്തി. ദുരന്തനിവാരണസേനയുടെ ...

land-slide

ഇടുക്കിയില്‍ വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: ഇടുക്കിയില്‍ വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള ...

Police dogs | Bignewslive

മണിക്കൂറുകൾ തിരഞ്ഞു, കണ്ടെത്താനായില്ല; എല്ലാവരെയും ഞെട്ടിച്ച് ഡോണയും ഏയ്ഞ്ചലും നിന്നു വീട് നിന്നിരുന്ന ഇടത്ത്! മണ്ണ് നീക്കിയപ്പോൾ കണ്ടു തണുത്ത് വിറങ്ങലിച്ച രണ്ട് ശരീരം

മണിക്കൂറുകൾ തിരഞ്ഞിട്ടും സോമനെയും ഭാര്യ ഷിജിയെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ വിഷമിച്ചു നിൽക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ച് പോലീസ് നായകൾ എത്തിയത്. മണ്ണിൽ പുതഞ്ഞ 7 അടി ആഴത്തിലുള്ള ...

Fourth class student | Bignewslive

ഉരുൾപൊട്ടൽ, ശബ്ദം കേട്ട് കാട്ടിലേയ്ക്ക് കുടുംബത്തോടെ ഓടിക്കയറി; ഇരുട്ടിൽ വഴിതെറ്റി, നാലാംക്ലാസുകാരൻ കൊടുംവനത്തിൽ ഒറ്റയ്ക്ക് അലഞ്ഞത് രണ്ടുമണിക്കൂർ! ഒടുവിൽ

നിടുംപൊയിൽ: ഉരുൾപൊട്ടലിൽ അർഷൽ എന്ന നാലാംക്ലാസുകാരൻ കാട്ടിൽ ഒറ്റപ്പെട്ട് അലഞ്ഞത് രണ്ടുമണിക്കൂർ നേരം. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ ഉരുൾപൊട്ടിയത്. ...

Karnataka | Bignewslive

കനത്ത മഴയും മണ്ണിടിച്ചിലും : കര്‍ണാടകയില്‍ മൂന്ന് മലയാളികള്‍ മരിച്ചു

മംഗളൂരു : കര്‍ണാടകയിലെ ബണ്ട്വാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(45), ആലപ്പുഴ സ്വദേശി സന്തോഷ്(46), കോട്ടയം സ്വദേശി ബാബു ...

Army | Bignewslive

മണ്ണിടിച്ചിലില്‍ പാലം തകര്‍ന്നു : അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒറ്റ രാത്രി കൊണ്ട് നിര്‍മിച്ച് നല്‍കി സൈന്യം

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ മണ്ണിടിച്ചില്‍ തകര്‍ന്ന പാലങ്ങള്‍ ഒറ്റ രാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് സൈന്യം. അമര്‍നാഥ് തീര്‍ഥാടകരുടെ യാത്ര തടസ്സപ്പെടാതിരിക്കാനായിരുന്നു സൈന്യത്തിന്റെ അടിയന്തര ഇടപെടല്‍. #WATCH J&K ...

Manipur | Bignewslive

മണിപ്പൂരില്‍ സൈനിക ക്യാംപില്‍ മണ്ണിടിഞ്ഞു : 8 മരണം, 50തിലധികം പേരെ കാണാതായി

ഗുവാഹട്ടി : മണിപ്പൂരില്‍ ടെറിറ്റോറിയല്‍ ആര്‍മി ക്യാംപിലുണ്ടായ മണ്ണിടിച്ചിലില്‍ 8 മരണം. നോനി ജില്ലയിലെ ക്യാംപില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലില്‍ അമ്പതിലധികം പേരെ കാണാതായിട്ടുണ്ട്. Noney, ...

മണ്ണിടിച്ചില്‍ വീടിനെ കവര്‍ന്നു, ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് കുഞ്ഞ്; 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷ, വൈറല്‍

മണ്ണിടിച്ചില്‍ വീടിനെ കവര്‍ന്നു, ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് കുഞ്ഞ്; 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷ, വൈറല്‍

ഫിലിപ്പീന്‍സ്: അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ സാഹസിക രക്ഷപ്പെടല്‍ വൈറല്‍. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ചെയ്ത ആ സാഹസം പക്ഷേ അവന്റെ ...

Mudflow | Bignewslive

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടു; അതിജീവന പോരാട്ടത്തിനിടെ വാഹനാപകടത്തിൽ മറ്റൊരു തീരാദുരിതം കൂടി! നഷ്ടപ്പെട്ടത് 21 കാരൻ അനന്തുവിനെ

ചോറ്റി: ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്നും കരകയറിയതിനു പിന്നാലെ വാഹനാപകടത്തിൽ എത്തിയ ദുരന്തത്തിൽ ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിനും കുടുംബത്തിനും തീരാനഷ്ടം. ബിജുവിന്റെ 21കരനായ മകൻ അനന്തുവിന്റെ ജീവനാണ് ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.