പ്രസംഗത്തിനിടെ കൂവി, വിദ്യാര്‍ത്ഥിയെ സ്റ്റേജിലേയ്ക്ക് വിളിപ്പിച്ച് മൈക്കിലൂടെ കൂവിച്ചു; ടൊവിനോ തോമസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കെഎസ്‌യു
മാനന്തവാടി: നടന്‍ ടൊവിനോ തോമസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കെഎസ്‌യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേയ്ക്ക് വിളിച്ച് വരുത്തി നിര്‍ബന്ധിച്ച് കൂവിച്ച സംഭവത്തിലാണ് താരത്തിനെതിരെ കെഎസ്‌യു രംഗത്ത് ...










