തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണം; ഡിസിസി ഓഫീസിന് മുന്നില്‍ കെഎസ്യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം, സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചില്ലെങ്കില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ഭീഷണി
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം. കൊല്ലം ഡിസിസിക്ക് മുന്‍പിലാണ് കെഎസ്യു കുത്തിയിരുപ്പ് പ്രതിഷേധം നടത്തുന്നത്. സീറ്റ് ചര്‍ച്ച നടക്കുന്ന മുറിക്ക് മുന്നിലാണ് ...