ഹൈടെക്കായി കെഎസ്ആര്‍ടിസി..! ഇനി ചില്ലറ തപ്പി കഷ്ടപ്പെടേണ്ട.. ബസില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാം
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇനി എടിഎം കാര്‍ഡ് ഉപയോഗിച്ചും ബസില്‍ യാത്ര ചെയ്യാം.. ബസില്‍ ഇതിന് ആവശ്യമായ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഉടനെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ...









