യുവസംരഭകന്റെ അടച്ചിട്ട സിനിമാ ശാലയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; വാർത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി; വിശദീകരണവുമായി രംഗത്ത്
തിരുവനന്തപുരം: സംസ്ഥാന വൈദ്യുത ബോർഡിനെ വിവാദത്തിലാക്കിയ യുവസംരഭകന്റെ ആരോപണങ്ങൾ തെറ്റെന്ന് റിപ്പോർട്ട്. അടച്ചിട്ട തീയ്യേറ്ററിന് അഞ്ചു ലക്ഷത്തിലേറെ രൂപയുടെ വൈദ്യുത ബിൽ ചുമത്തിയെന്ന പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ...