‘തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി’, നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്
തിരുവനന്തപുരം: തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിഎന്ന പരാതിയിൽ ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർക്കെതിരെ ...