മദ്യപിച്ചു ലക്കുകെട്ട് അര്‍ദ്ധരാത്രി നടുറോഡില്‍ പോലീസുകാര്‍ക്കുനേരെ യുവതിയുടെ പരാക്രമണം; വീഡിയോ
കൊച്ചി: മദ്യപിച്ചു ലക്കുകെട്ട് സ്ഥലകാലബോധമില്ലതെ അര്‍ദ്ധരാത്രി നടുറോഡില്‍ യുവതിയുടെ പരാക്രമം. പോലീസുകാര്‍ക്ക് നേരെയാണ് യുവതിയുടെ പരാക്രമണം. സംഭവം എറണാകുളത്താണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ ...










