നൂല് പൊട്ടിയ പട്ടത്തിന് പിന്നാലെ ഓടിയ 7 വയസുകാരനെ ഓവുചാലില്‍ വീണ് കാണാതായി
ന്യൂഡല്‍ഹി: പട്ടം പറത്തി കളിക്കുന്നതിനിടെ നൂല് പൊട്ടിയ പട്ടത്തിന് പിന്നാലെ ഓടിയ ഏഴ് വയസുകാരനെ ഓവുചാലില്‍ വീണ് കാണാതായി. വടക്കുകിഴക്കന്‍ ദില്ലിയിലെ പുലിയ ലക്ഡി മാര്‍ക്കറ്റ് പരിസരത്താണ് ...