ഭരണം ലഭിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്ക് പോകുമോ? ട്രോളി കെടി ജലീൽ; എംഎൽഎ ആയി ജയിച്ച് പ്രതിപക്ഷ നേതാവാകുമല്ലേ എന്ന് പിഎ മുഹമ്മദ് റിയാസ്
മലപ്പുറം: അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മുസ്ലിം ലീഗിന്റെ മലപ്പുറത്ത് നിന്നുള്ള എംപി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാർത്തയെ ട്രോളി മന്ത്രി കെടി ജലീൽ. ...










