Tag: kerala politics

‘മുസ്ലീം ലീഗിന്റെ ചെലവില്‍ ശശി തരൂരിന്റെ ഇസ്രായേല്‍ ഐക്യദാര്‍ഢ്യം’; ടെല്‍ അവീവില്‍ നിന്ന് ഇസ്രായേല്‍, കോഴിക്കോട് തരൂരിന്റെയും പാലസ്തീന്‍ ആക്രമണം: എം സ്വരാജ്

‘മുസ്ലീം ലീഗിന്റെ ചെലവില്‍ ശശി തരൂരിന്റെ ഇസ്രായേല്‍ ഐക്യദാര്‍ഢ്യം’; ടെല്‍ അവീവില്‍ നിന്ന് ഇസ്രായേല്‍, കോഴിക്കോട് തരൂരിന്റെയും പാലസ്തീന്‍ ആക്രമണം: എം സ്വരാജ്

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ വെച്ച് ഇസ്രായേല്‍ അനുകൂല പരാമര്‍ശം നടത്തിയ ശശി തരൂരിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് ...

school

യൂത്ത് കോണ്‍ഗ്രസ് ഇടഞ്ഞു; ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിന് ആളെയത്തിച്ച സ്‌കൂള്‍ബസിന് വന്‍പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിന് ആളെയത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. പേരാമ്പ്രയില്‍ നടന്ന സ്വീകരണത്തിന് ആളെ ...

k-surendran

സുധാകരന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണ്, അങ്ങനെ ഒരുപാട് പേര്‍ ഉണ്ട്; കോണ്‍ഗ്രസിന് വേറെ ഓപ്ഷന്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: സുധാകരന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണ്. സമാന ചിന്താഗതിക്കാര്‍ ഒരുപാട് കോണ്‍ഗ്രസിലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല ...

തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം; മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷയെ വിമർശിക്കുന്നവരെ ഓർമ്മപ്പെടുത്തി എഎ റഹിം

തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം; മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷയെ വിമർശിക്കുന്നവരെ ഓർമ്മപ്പെടുത്തി എഎ റഹിം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണിയുള്ളതിനാൽ സുരക്ഷ വർധിപ്പിച്ചത് വലിയ കോലാഹലമാക്കിയ പ്രതിപക്ഷത്തെ വിമർശിച്ച് രാജ്യസഭാംഗമായ എഎ റഹിം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ...

rahul-gandhi

മൂന്ന് ദിവസത്തെ സന്ദര്‍ശനം; നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

വയനാട്: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി ...

-mohammed-riyas

പരാതികള്‍ വ്യാപകമായതോടെ മന്ത്രി സ്ഥലത്ത് നേരിട്ട് എത്തി; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പരാതികള്‍ വ്യാപകമായതോടെ കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ മന്ത്രി വിലയിരുത്തി. ...

shama | Kerala News

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; സ്ത്രീകളെ മുൻനിരയിൽ പോലും ഇരുത്തില്ല; എഐസിസി വക്താവെന്ന പരിഗണന തരുന്നില്ല: പാർട്ടിക്കെതിരെ ഷമ മുഹമ്മദ്

കണ്ണൂർ: കോൺഗ്രസിന്റെ കേരളാ ഘടകത്തിൽ പുരുഷ മേധാവിത്വമാണ് കാണാനാവുകയെന്ന് എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. കേരളത്തിൽ പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണ്. താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും ...

T Vijith | Kerala News

അധികാരമേറ്റ് മണിക്കൂറുകൾ മാത്രം; തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ യുവാവിന്റെ ആത്മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി വിജിത്താണ് (33) ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ ഇദ്ദേഹത്തെ ...

kt jaleel | Kerala News

ഭരണം ലഭിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്ക് പോകുമോ? ട്രോളി കെടി ജലീൽ; എംഎൽഎ ആയി ജയിച്ച് പ്രതിപക്ഷ നേതാവാകുമല്ലേ എന്ന് പിഎ മുഹമ്മദ് റിയാസ്

മലപ്പുറം: അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മുസ്ലിം ലീഗിന്റെ മലപ്പുറത്ത് നിന്നുള്ള എംപി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാർത്തയെ ട്രോളി മന്ത്രി കെടി ജലീൽ. ...

kb ganesh kumar | bignews live

സോളാര്‍ കേസില്‍ ഇരയെക്കൊണ്ട് കെബി ഗണേഷ്‌കുമാര്‍ ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള ഒരോന്ന് പറയിക്കുകയും എഴുതിക്കുകയും ചെയ്തു; ഇനിയും ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാല്‍ തനിക്ക് ദൈവദോഷം കിട്ടുമെന്ന് സി മനോജ്കുമാര്‍, തുറന്നുപറച്ചില്‍

കൊല്ലം: കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയെ കുടുക്കിലാക്കി കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാറിന്റെ തുറന്നുപറച്ചില്‍. സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.