കേരളാ പോലീസിന് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഹെലികോപ്റ്ററും: മാസവാടക 1.44 കോടി രൂപ
തിരുവനന്തപുരം: കേരളാ പോലീസിന് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഹെലികോപ്റ്ററും. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വകുപ്പ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ...










