‘ ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികം, പാര്‍ട്ടി തീരുമാനം അത് അന്തിമമാണ് ‘, കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം എന്തു തന്നെയായാലും അത് ദീപ്തി മേരി വര്‍ഗീസ് അംഗീകരിക്കണമെന്ന് കോൺഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ സി ...










