‘ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായി, ആരെക്കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് ഇവിടെ കണ്ടത്’ സെന്‍കുമാറിനെതിരെ ഗണേഷ് കുമാര്‍
കൊല്ലം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ വിമര്‍ശനമുന്നയിച്ച ടിപി സെന്‍കുമാറിന്റെ നടപടിയെയാണ് ഗണേഷ് ...