കാശ്മീരില്‍ ചികിത്സകിട്ടാതെയുള്ള മരണസംഖ്യ വര്‍ധിക്കുന്നു
സംഘര്‍ഷഭൂമിയായ കാശ്മീരില്‍ ചികിത്സകിട്ടാതെയുള്ള മരണസംഖ്യ വര്‍ധിക്കുന്നതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട്. ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍വരീതിയില്‍ ആകാത്തതും, മൊബൈല്‍-ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതും രോഗികളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ ...










