കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വര്‍ണ്ണം, രണ്ട് പേര് പിടിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 60 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക് ...