കെ സുരേന്ദ്രനും 69 പേര്‍ക്കും ജാമ്യം; റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്ക്! സുരേന്ദ്രന് പുറത്തിറങ്ങാനാകുമോ എന്ന കാര്യത്തില്‍ ആശങ്ക
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. ഒപ്പം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ 96 പേര്‍ക്കും ...