ലോക്‌സഭ തെരഞ്ഞെടുപ്പ്: കുമ്മനം തിരിച്ചെത്തിയേക്കും; സീറ്റ് വേണമെന്ന് ശബരിമല കര്‍മ്മ സമിതിയും; സെന്‍കുമാര്‍, സുരേഷ്‌ഗോപി തുടങ്ങിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍!
തൃശ്ശൂര്‍: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ ശക്തം. കൊല്ലമടക്കമുള്ള നാലു സീറ്റ് ബിഡിജെഎസ്സിനെന്നു ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ ധാരണയായെന്നാണ് സൂചന. കൊല്ലത്തിനായി ...










