കെ സുധാകരന്‍ വന്നത് ചികിത്സയ്ക്ക്, ആറു ദിവസം വീട്ടില്‍ വന്നുപോയി; താമസിച്ചിട്ടില്ലെന്ന് മോന്‍സണ്‍ മാവുങ്കല്‍
കൊച്ചി: കെ സുധാകരന്‍ തന്റെ അടുത്ത് വന്നത് ചികിത്സയ്ക്ക് വേണ്ടിയെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനിടെയാണ് മോന്‍സണിന്റെ വെളിപ്പെടുത്തല്‍ ...










