കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല; രാജി ആരേയും അറിയിച്ചിട്ടില്ലെന്ന് കെ സുധാകരന്
കൊച്ചി: വിവാദപരാമര്‍ശത്തിന്റെ പേരില്‍ ഘടകകക്ഷികള്‍ ഉള്‍പ്പടെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് കെ സുധാകരന്. നിലവില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് കെ സുധാകരന് പറഞ്ഞു. ...