Tag: jnu

‘പാവപ്പെട്ട ഗുണ്ടയുടെ ഇരുമ്പുവടിക്ക് മുന്നിൽ തലവെച്ച് അവൾക്ക് എങ്ങനെ ധൈര്യം വന്നു’; ജെഎൻയു ആക്രമണത്തിൽ കടുത്ത പരിഹാസവുമായി ജാവേദ് അക്തർ

‘പാവപ്പെട്ട ഗുണ്ടയുടെ ഇരുമ്പുവടിക്ക് മുന്നിൽ തലവെച്ച് അവൾക്ക് എങ്ങനെ ധൈര്യം വന്നു’; ജെഎൻയു ആക്രമണത്തിൽ കടുത്ത പരിഹാസവുമായി ജാവേദ് അക്തർ

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന് പിന്നാലെ പോലീസ് ഇരകൾക്ക് എതിരെ കേസ് ചാർജ് ചെയ്ത സംഭവത്തോട് പ്രതികരിച്ച് ...

ഒവൈസി മുസ്ലീം വോട്ടുകള്‍ പിടിച്ചുകൊടുക്കുന്ന ബ്രോക്കര്‍, വെറും കോമാളി; ബിജെപി എംപി

ഒവൈസി മുസ്ലീം വോട്ടുകള്‍ പിടിച്ചുകൊടുക്കുന്ന ബ്രോക്കര്‍, വെറും കോമാളി; ബിജെപി എംപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു വേണ്ടി മുസ്ലീം വോട്ടുകള്‍ പിടിച്ചു കൊടുത്തിരുന്ന എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി ഇപ്പോള്‍ ടിആര്‍സിനു വേണ്ടി ബ്രോക്കര്‍ പണി ചെയ്യുകയാണെന്ന് ബിജെപി എംപി ...

ജെഎന്‍യു ആക്രമണം; നാലുപേര്‍ കസ്റ്റഡിയില്‍! പിടിയിലായത് ക്യാമ്പസിന് പുറത്തു നിന്നുള്ളവരെന്ന് പോലീസ്

ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണം; പ്രതികരിച്ച് പ്രോ വിസി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വിസി ചിന്താമണി മഹാപാത്ര. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പുറത്തു നിന്നുള്ളവരാണ് ആക്രമിച്ചതെന്നും ആസൂത്രിത ആക്രമണമാണ് നടന്നതെന്നും വിസി പറഞ്ഞു. സര്‍വ്വകലാശാല വിസിക്ക് ...

സെര്‍വര്‍ റൂം നശിപ്പിച്ചുവെന്ന് ആരോപണം; ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

സെര്‍വര്‍ റൂം നശിപ്പിച്ചുവെന്ന് ആരോപണം; ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. സര്‍വ്വകലാശാല സെര്‍വര്‍ റൂം നശിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ഐഷിക്കും ...

‘മുഖംമൂടി അണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല’; ടൊവീനോ തോമസ്

‘മുഖംമൂടി അണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല’; ടൊവീനോ തോമസ്

തൃശ്ശൂര്‍: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ ടൊവീനോ തോമസ്. വിദ്യാര്‍ത്ഥികള്‍ മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍ രാജ്യത്തിനു ...

ഇനിയും നിഷ്‌ക്രിയമെങ്കിൽ നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്; മുഖമൂടിയണിഞ്ഞ ഭീരുക്കൾ ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഉറങ്ങില്ല: ടൊവീനോ തോമസ്

ഇനിയും നിഷ്‌ക്രിയമെങ്കിൽ നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്; മുഖമൂടിയണിഞ്ഞ ഭീരുക്കൾ ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഉറങ്ങില്ല: ടൊവീനോ തോമസ്

കൊച്ചി: ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എതിര മുഖംമൂടി അണിഞ്ഞെത്തിയ എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണ്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ടൊവീനോ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികൾ ...

ജെഎൻയുവിലെ ആക്രമണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡൽഹി പോലീസ് കേസ് കൈമാറി

ജെഎൻയുവിലെ ആക്രമണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡൽഹി പോലീസ് കേസ് കൈമാറി

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് ഡിസിപി ദേവേന്ദ്ര ആര്യ. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ...

‘സുരക്ഷിതയാണ്, ഒരിഞ്ച് പോലും പിറകോട്ടില്ല’; ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്

‘സുരക്ഷിതയാണ്, ഒരിഞ്ച് പോലും പിറകോട്ടില്ല’; ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

ഭുവനേശ്വർ: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഞായറാഴ്ച രാത്രി നടന്ന അക്രമങ്ങളിലെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ. വിദ്യാഭ്യാസ ...

ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ എന്താകും? ഇന്ത്യയിലെ സ്ഥിതി നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്നത്: അഭിജിത്ത് ബാനർജി

ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ എന്താകും? ഇന്ത്യയിലെ സ്ഥിതി നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്നത്: അഭിജിത്ത് ബാനർജി

കൊൽക്കത്ത: ജെഎൻയു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് നോബേൽ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനർജി. ഇന്ത്യയിലെ നിലവിലെ സ്ഥിതി വർഷങ്ങൾക്ക് മുമ്പ് ജർമ്മനി നാസി ...

Page 4 of 7 1 3 4 5 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.