Tag: jnu

ജെഎന്‍യു വിവാദം: വിസി ഉടന്‍ രാജി വയ്ക്കണമെന്ന് മുരളി മനോഹര്‍ ജോഷി

ജെഎന്‍യു വിവാദം: വിസി ഉടന്‍ രാജി വയ്ക്കണമെന്ന് മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളും കേന്ദ്രവും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടയില്‍ വിസി എം ജഗ്ദേഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. ...

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം; പ്രതികരണവുമായി സണ്ണി ലിയോണ്‍

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമം; പ്രതികരണവുമായി സണ്ണി ലിയോണ്‍

ന്യൂഡല്‍ഹി; ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്ത് നിന്നെത്തിയ ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല. ...

ചര്‍ച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; പോലീസ് ലാത്തി വീശി; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം

ചര്‍ച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; പോലീസ് ലാത്തി വീശി; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലേക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകല ശാല വിദ്യാര്‍ഥികളുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുനേരെ ...

ജെഎന്‍യു വിസിയെ പുറത്താക്കണം; വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത് കണ്ണില്‍ പൊടിയിടാന്‍; കനയ്യകുമാര്‍

ജെഎന്‍യു വിസിയെ പുറത്താക്കണം; വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത് കണ്ണില്‍ പൊടിയിടാന്‍; കനയ്യകുമാര്‍

ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സിലര്‍ എം ജഗദീഷ്‌കുമാറിനെ പുറത്താക്കണമെന്ന് സിപിഐ നേതാവും ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍. ജെഎന്‍യു വിഷയത്തില്‍ വിദഗ്ധ സമിതിയെ അന്വേഷണത്തിന് ...

ജെഎൻയുവിലെ മുഖംമൂടിധാരികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ഡൽഹി പോലീസ്

ജെഎൻയുവിലെ മുഖംമൂടിധാരികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മുഖംമൂടി ധരിച്ചെത്തി ആക്രമണം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ഡൽഹി പോലീസ്. ഇവരെ ഉടൻ പിടികൂടുമെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ ...

തന്റെ രാജി ആവശ്യപ്പെടുന്നവർക്ക് അതിനുള്ള അവകാശമുണ്ട്; സമരം അക്രമാസക്തമാക്കിയത് വിദ്യാർത്ഥികൾ തന്നെ: ജെഎൻയു വിസി

തന്റെ രാജി ആവശ്യപ്പെടുന്നവർക്ക് അതിനുള്ള അവകാശമുണ്ട്; സമരം അക്രമാസക്തമാക്കിയത് വിദ്യാർത്ഥികൾ തന്നെ: ജെഎൻയു വിസി

ന്യൂഡൽഹി: ഞായറാഴ്ച ജെഎൻയുവിലുണ്ടായ ആക്രമണത്തിന് പിന്നിൽ വിദ്യാർത്ഥികൾ തന്നെയെന്ന് വൈസ് ചാൻസിലർ എം ജഗദീഷ്‌കുമാർ. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അക്രമമുണ്ടായ സംഭവത്തിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ...

ആർക്കും എവിടേയും പോകാം, അഭിപ്രായവും പറയാം; ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞവരെ തിരുത്തി കേന്ദ്രമന്ത്രി; ബിജെപിയിൽ ഭിന്നത

ആർക്കും എവിടേയും പോകാം, അഭിപ്രായവും പറയാം; ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞവരെ തിരുത്തി കേന്ദ്രമന്ത്രി; ബിജെപിയിൽ ഭിന്നത

ന്യൂഡൽഹി: ബോളിവുഡ് താരം ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് ബിജെപി നേതാക്കൾ രണ്ട് തട്ടിൽ. ദീപികയുടെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന ചില നേതാക്കളുട ആഹ്വാനം തള്ളി കേന്ദ്രമന്ത്രി ...

പ്രതിഷേധിക്കുന്ന ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക പദുകോണും എത്തി; ബോളിവുഡ് ഒന്നടങ്കം കേന്ദ്രത്തിനെതിരെ

സിനിമയുടെ പ്രചാരണത്തിന് ദീപിക ആർഎസ്എസ് ആസ്ഥാനത്ത് പോകണോ? മോഡിയും അമിത് ഷായും ജെഎൻയുവിൽ പോകാത്തതെന്തേ? വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിനെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. കേന്ദ്ര സർക്കാർ ഇത്രയേ ഉള്ളൂവെന്നും നിലവാരം ...

വെറുതെ സിനിമ ബഹിഷ്‌കരിക്കാനൊന്നും നിൽക്കണ്ട മിത്രങ്ങളേ, പണി പാളും; ഇത് ആളു വേറെയാണ്; പദ്മാവത് ബ്ലോക്ക്ബസ്റ്റർ ആയത് ഓർമ്മിപ്പിച്ച് സന്ദീപ് ദാസ്

വെറുതെ സിനിമ ബഹിഷ്‌കരിക്കാനൊന്നും നിൽക്കണ്ട മിത്രങ്ങളേ, പണി പാളും; ഇത് ആളു വേറെയാണ്; പദ്മാവത് ബ്ലോക്ക്ബസ്റ്റർ ആയത് ഓർമ്മിപ്പിച്ച് സന്ദീപ് ദാസ്

തൃശ്ശൂർ: ജെഎൻയുവിലുണ്ടായ ഗുണ്ടാ ആക്രമണത്തിന് പിന്നാലെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന് പിന്തുണയുമായി എഴുത്തുകാരൻ സന്ദീപ് ദാസ്. ദീപികയുടെ ചിത്രങ്ങൾ ...

പ്രതിഷേധിക്കുന്ന ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക പദുകോണും എത്തി; ബോളിവുഡ് ഒന്നടങ്കം കേന്ദ്രത്തിനെതിരെ

പ്രതിഷേധിക്കുന്ന ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക പദുകോണും എത്തി; ബോളിവുഡ് ഒന്നടങ്കം കേന്ദ്രത്തിനെതിരെ

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞദിവസം രാത്രി ബോളിവുഡ് താരങ്ങൾ ഒന്നടങ്കം ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി തെരുവിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.