വിശ്വരൂപം നിരോധിച്ചതിന് പിന്നില്‍ ജയലളിത വാഗ്ദാനം ചെയ്ത കള്ളപ്പണം നിരസിച്ചതിന്റെ പ്രതികാരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍
കമല്‍ഹാസന്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം 'വിശ്വരൂപം' നിരോധിച്ചതിന് പിന്നില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് നടനും 'മക്കള്‍ നീതി മയ്യം' പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍. ജയലളിത വാഗ്ദാനം ...









