എംജിആറിൻ്റെയും ജയലളിതയുടെയും മകളെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്, ജയലളിത കൊല്ലപ്പെട്ടതെന്നും ആരോപണം
ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത്. ജയലളിതയെ കൊലപ്പെടുത്തിയതെന്ന് യുവതി ...









