‘നിര്‍മ്മാതാവിനെ പണം മുടക്കാനുള്ള ഉപകരണം മാത്രമായി കാണരുത്’ ചലച്ചിത്ര മേളയില്‍ നിര്‍മ്മാതാക്കളുടെ വന്‍ പ്രതിഷേധം
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിര്‍മ്മാതാക്കളെ അവഗണിക്കുന്നെന്ന് ആരോപിച്ച് കൈരളി തിയേറ്റര്‍ കോംപ്ലക്സില്‍ പ്രതിഷേധം. ഗോവ ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച സിന്‍ജാര്‍ എന്ന ...










