കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആറ് ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം, തീരുമാനം അംഗീകരിച്ച് കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ആറ് ചിത്രങ്ങൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് അംഗീകരിച്ച് കേരളം. ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, ...










