Tag: iffk

പാർവതിയെ കുറിച്ച് സഹോദരനടക്കം മോശം സന്ദേശം അയച്ച് യുവാവിന്റെ ലീലകൾ; ഐഎഫ്എഫ്‌കെ വേദിക്ക് അരികിൽ നിന്നും പൊക്കിയെടുത്ത് പോലീസ്

പാർവതിയെ കുറിച്ച് സഹോദരനടക്കം മോശം സന്ദേശം അയച്ച് യുവാവിന്റെ ലീലകൾ; ഐഎഫ്എഫ്‌കെ വേദിക്ക് അരികിൽ നിന്നും പൊക്കിയെടുത്ത് പോലീസ്

തിരുവനന്തപുരം: നടി പാർവ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് പതിവാക്കിയ യുവാവ് ഐഎഫ്എഫ്‌കെ വേദിക്ക് സമീപത്ത് നിന്നും പിടിയിൽ. പാലക്കാട് സ്വദേശി കിഷോർ ആണ് പാർവതിയെ അപകീർത്തിപ്പെടുത്തിയതിനും താരത്തിന്റെ ...

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍; പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയില്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍; പ്രതിഷേധം ഐഎഫ്എഫ്‌കെ വേദിയില്‍

തിരുവനന്തപുരം; ഐഎഫ്എഫ്‌കെയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ ആദ്യ പ്രദശനത്തിന് ശേഷമായിരുന്നു ...

‘തീര്‍ത്തും വ്യത്യസ്തമായ വൈകാരികാനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണിത്’; ‘ഓള്‍ ദിസ് വിക്ടറി’യെ കുറിച്ച് മന്ത്രി എകെ ബാലന്‍

‘തീര്‍ത്തും വ്യത്യസ്തമായ വൈകാരികാനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണിത്’; ‘ഓള്‍ ദിസ് വിക്ടറി’യെ കുറിച്ച് മന്ത്രി എകെ ബാലന്‍

യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും സമകാലിക അനുഭവങ്ങളില്ലാത്ത കേരളീയരെ തീര്‍ത്തും വ്യത്യസ്തമായ വൈകാരിക അനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണ് 'ഓള്‍ ദിസ് വിക്ടറി' എന്ന് മന്ത്രി എകെ ബാലന്‍. തന്റെ ഫേസ്ബുക്ക് ...

‘ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ മലയാളസിനിമയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് സാധിക്കും’; ഫിലിം മാര്‍ക്കറ്റിനെ കുറിച്ച് എകെ ബാലന്‍

‘ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ മലയാളസിനിമയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നമുക്ക് സാധിക്കും’; ഫിലിം മാര്‍ക്കറ്റിനെ കുറിച്ച് എകെ ബാലന്‍

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളസിനിമയ്ക്ക് അന്താരാഷ്ട്ര വിപണന സൗകര്യമൊരുക്കുന്നതിനായി ഫിലിംമാര്‍ക്കറ്റ് ഒരുക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ മലയാളസിനിമയുടെ മാര്‍ക്കറ്റിംഗ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ റിലീസിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ...

സിനിമാ പ്രേമികള്‍ക്കായി ഇനിയുള്ള എട്ട് നാള്‍ ലോകത്തിന്റെ സമകാലിക ചലച്ചിത്രങ്ങളുടെ വലിയൊരു നിര; ഐഎഫ്എഫ്‌കെയെ കുറിച്ച് എകെ ബാലന്‍

സിനിമാ പ്രേമികള്‍ക്കായി ഇനിയുള്ള എട്ട് നാള്‍ ലോകത്തിന്റെ സമകാലിക ചലച്ചിത്രങ്ങളുടെ വലിയൊരു നിര; ഐഎഫ്എഫ്‌കെയെ കുറിച്ച് എകെ ബാലന്‍

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. ഇന്നലെ വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ...

തലസ്ഥാനം ഇനി സിനിമാ ലഹരിയില്‍: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു, പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രം

തലസ്ഥാനം ഇനി സിനിമാ ലഹരിയില്‍: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു, പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: 24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. നടി ശാരദ വിശിഷ്ടാതിഥിയായി. സാംസ്‌കാരിക ...

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും; മുഖ്യമന്ത്രി വൈകിട്ട് ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും; മുഖ്യമന്ത്രി വൈകിട്ട് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരി തെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മേള ഉദ്ഘാടനം ചെയ്യും. ...

ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരിതെളിയും;  ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്ഘാടന ചിത്രം

ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരിതെളിയും; ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. വെകീട്ട് ...

‘ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ഒരു ഉടായിപ്പ് പരിപാടിയാണിത്’; ഐഎഫ്എഫ്‌കെയിലെ ഫിലിം മാര്‍ക്കറ്റിനെ കുറിച്ച് ഡോ. ബിജു

‘ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ഒരു ഉടായിപ്പ് പരിപാടിയാണിത്’; ഐഎഫ്എഫ്‌കെയിലെ ഫിലിം മാര്‍ക്കറ്റിനെ കുറിച്ച് ഡോ. ബിജു

ഇത്തവണത്തെ ചലച്ചിത്രമേളയില്‍ മലയാളസിനിമയ്ക്ക് അന്താരാഷ്ട്ര വിപണന സൗകര്യമൊരുക്കുന്നതിനായി ഫിലിംമാര്‍ക്കറ്റ് ഒരുക്കുകയാണ്. എന്നാല്‍ ഇത് ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ഒരു ഉടായിപ്പ് പരിപാടിയാണെന്നാണ് സംവിധായകന്‍ ...

24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ‘ജല്ലിക്കട്ട്’ മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു

24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ‘ജല്ലിക്കട്ട്’ മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു

24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു. ജല്ലിക്കട്ടിനു പുറമെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ആകെ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.