ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പ്രതി ട്രെയിനിന് മുന്നിൽ ചാടിയതെന്ന് പോലീസ്
ഹൈദരാബാദ്: ഹൈദരാബാദിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ടനിലയിൽ. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഖാൻപുർ ...










